പാസ്സഞ്ചറിന് ശേഷം എന്ത് എന്ന നമ്മുടെ ചോദ്യത്തിന് രഞ്ജിത്ത് ശങ്കര്‍ മറുപടി പറഞ്ഞത് 2009 ഡിസംബര്‍ 26ന് തന്റെ ബ്ലോഗിലൂടെയാണ്. നന്മ നിറഞ്ഞൊരു സാധാരണക്കാരന്റെ കഥ പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ അധികമൊന്നും ചോദ്യം ചെയ്യാതെ അവതരിപ്പിച്ച രഞ്ജിത്തിന്റെ ആദ്യസിനിമയെ സ്നേഹിച്ച എല്ലാ പ്രേക്ഷകരും ആവേശത്തോടെയാണ് അര്‍ജുനനെ വരവേറ്റത്. മലയാളസിനിമയുടെ മാറുന്ന കാഴ്ചപ്പാടിന്റെ ഉദാഹരണമായ ഈ യുവസംവിധായകന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ക്കായ്
http://arjunansaakshi.blogspot.com/ എന്ന ബ്ലോഗ് സന്ദര്‍ശിക്കുക.
ആദ്യപോസ്റ്റില്‍ അര്‍ജുനന്‍ സാക്ഷിയില്‍ ആരാണ് അര്‍ജുനന്‍ എന്നതിനെ കുറിച്ചുള്ള എന്റെ അനുമാനങ്ങളാണ് കൊടുത്തിരിക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡ് - ഷോര്‍ട്ട് ഫിലിം ട്രെയിലര്‍
-
ക്രെഡിറ്റ് കാര്‍ഡ് എന്ന എന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍.
March Release at www.forumkeralam.com
12 years ago